"ആദ്യം തന്നിൽ തന്നെ വിശ്വാസമുള്ളവരാകുക, പിന്നെ ഈശ്വരനിലും" - സ്വാമി വിവേകാനന്ദൻ;"വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും" - കുഞ്ഞുണ്ണിമാഷ്;"മനുഷ്യനെ കൊല്ലാനുള്ള ഒരു ആയുധവും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്" - എഡിസൺ;"നിങ്ങള്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ, അങ്ങനെ പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ്"- വോള്‍ട്ടയര്‍ ; "വിജ്ഞാനത്തിന്റെ ആദ്യ അടയാളം ശാന്ത സ്വഭാവം, രണ്ടാമത് വിനയം" - ശ്രീരാമകൃഷ്ണ പരമഹംസൻ

കൊച്ചിയുടെ വിലാപം

പ്രിയപ്പെട്ട കൊച്ചി ..........! വികസനത്തിന്റെ വെടിയൊച്ചകള്‍ നിന്റെ കതടപിക്കുന്നുണ്ടോ ........? നിന്റെ മാറിലുടെ കരിനാഗങ്ങളെ പോലെ പോയിരുന്ന തിവണ്ടികള്‍ നിനക്കൊരു വേദനായിരുന്നോ ........? അറിയില്ലാ .....!
ഓരോ ദിവസവും നിന്റെ മാറില്‍ ചവിട്ടി എത്ര അംബര ചുംബികളാ ഉയര്‍ന്നു വരുന്നത്,  ഇപ്പോ ആയിരത്തിലധികം തുണുകളിലായി സുന്ദരിയായ ഒരു നാഗം നിന്റെ മാറിനെ പിളര്‍ക്കാന്‍ കാത്തിരിക്കുന്നു .......... ! ഈ തെരോട്ടതിനിടയില്‍ നിനക്ക് ധഹജലം നല്കാന്‍ ഞാന്‍ മറക്കുന്നു ...........! എല്ലാ ഉറവകളും ഞാന്‍ മുടുകയാ ..... സ്ഥലം വേണ്ടേ വികസിക്കാന്‍ ...........! നീ ക്ഷമിക്കുക ...........! ഇന്നു ഞാന്‍ വികസനത്തിന്റെ പുറകെ ആണ് , ഒരിക്കല്‍ ഞാന്‍ തിരിച്ചറിയും നിന്നെ ഓര്‍ക്കതെയുള്ള വികസനം വെറുതെ ആയിരുന്നു എന്ന് .

0 comments:

Post a Comment